സമസ്ത ആറുപേരെ നീക്കി വാർത്തവ്യാജം
സമസ്ത ആറുപേരെ നീക്കി വാർത്തവ്യ
തട്ടിക്കൂട്ടി ഇ കെ വിഭാഗം ഉണ്ടാക്കി ചന്ദ്രിക പത്രത്തിന് നൽകി ചന്ദ്രികയും ലീഗും ഒരു പക്ഷം ചേർന്നിരുന്നല്ലോ
തെളിവുകൾ1-പങ്കെടുക്കാത്ത സി അബ്ദുറഹ്മാൻ മുസ്ലിയാരുടെ പേര് ചേർത്തിരിക്കുന്നു
2-26 പേർ പങ്കെടുത്തു എന്ന് പറയുന്നു 14 ആളുകളുടെ പേര് മാത്രം എഴുതിയിട്ടുള്ളു ബാക്കിയുള്ളവരുടെ പേരുകൾ എന്തുകൊണ്ട് എഴുതിയില്ല
3-11 പേര് ഇറങ്ങി പോന്നിരുന്നു അവരൊന്നും ആയോഗത്തിൽ പങ്കെടുത്തിട്ടില്ല
4-തെളിവുകൾ ഉണ്ടങ്കിൽ മിനുട്സ് ആജറാക്കട്ടെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ